സിഐടിയു റെയിഞ്ച് സമ്മേളനം ചേര്‍ന്നു

കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ ഫെഡറേഷന്‍ (സിഐടിയു) കുന്നംകുളം റെയിഞ്ച് സമ്മേളനം ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു. കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു കുന്നംകുളം റെയിഞ്ച് പ്രസിഡന്റ് പി.എം സോമന്‍ അധ്യക്ഷനായി. നേതാക്കളായ പി.ജി ജയപ്രകാശ്, കെ.എം നാരായണന്‍, വി.കെ വാസുദേവന്‍.എ.എ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT