സി എം ജോര്‍ജ്ജ് അനുസ്മരണ ദിനം ആചരിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടകാമ്പാല്‍ ചിറക്കല്‍ യൂണിറ്റ് സി എം ജോര്‍ജ്ജ് അനുസ്മരണദിനം നടത്തി. കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്കട്ടറി മോണ്‍സെന്‍ പി ഐ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനില്‍ പി മാത്യു, വൈസ് പ്രസിഡന്റ് ജോസ് കെ സി, ജോയിന്റ് സെക്കട്ടറി സ്‌കറിയാച്ഛന്‍. ജില്ലാ കൗണ്‍സില്‍ അംഗം വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT