29.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu സി എം ജോര്‍ജ്ജ് അനുസ്മരണ ദിനം ആചരിച്ചു

സി എം ജോര്‍ജ്ജ് അനുസ്മരണ ദിനം ആചരിച്ചു

39

വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടകാമ്പാല്‍ ചിറക്കല്‍ യൂണിറ്റ് സി എം ജോര്‍ജ്ജ് അനുസ്മരണദിനം നടത്തി. കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്കട്ടറി മോണ്‍സെന്‍ പി ഐ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനില്‍ പി മാത്യു, വൈസ് പ്രസിഡന്റ് ജോസ് കെ സി, ജോയിന്റ് സെക്കട്ടറി സ്‌കറിയാച്ഛന്‍. ജില്ലാ കൗണ്‍സില്‍ അംഗം വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!