അക്കിക്കാവില്‍ വീട്ടുജോലിക്കെത്തിയ ഒഡീഷ സ്വദേശിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

പെരുമ്പിലാവ് അക്കിക്കാവില്‍ വീട്ടുജോലിക്കെത്തിയ 25 കാരിയായ ഒഡീഷ സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷ കാന്തമല്‍ സ്വദേശിനി നബനിതാ ബലിയര്‍ സിംഗാണ് മരിച്ചത്. മൃതദേഹം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

ADVERTISEMENT