എരുമപ്പെട്ടി ഐഎന്‍ടിയുസി ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്‍ അംഗവും പാറയ്ക്കല്‍ കുറ്റിക്കാട്ട് പറിഞ്ചുവിന്റെ മകനുമായ വാറപ്പന്‍ (82) നിര്യാതനായി. സംസ്‌കാരം ചൊവാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. മേരി ഭാര്യയും പരേതനായ ഫിലിപ്പ്, ആന്റോ, ബെന്നി എന്നിവര്‍ മക്കളാണ്.