32.2 C
Kunnamkulam
Sunday, September 13, 2026
Home Obituary News എരുമപ്പെട്ടി നമ്പറത്ത് മാനുകുട്ടി മകന്‍ വേലായുധന്‍ നിര്യാതനായി

എരുമപ്പെട്ടി നമ്പറത്ത് മാനുകുട്ടി മകന്‍ വേലായുധന്‍ നിര്യാതനായി

42

എരുമപ്പെട്ടി നമ്പറത്ത് മാനുകുട്ടിയുടെ മകന്‍ വേലായുധന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. റിട്ടയേര്‍ഡ് അധ്യാപിക രമാദേവി ഭാര്യയാണ്. വിഷ്ണുദാസ്, അനു റമീസ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.

ADVERTISEMENT
error: Content is protected !!