31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News ആര്‍ത്താറ്റ് ചരണിപ്പറമ്പില്‍ പട്ട്യാം പുള്ളി വിനായകന്‍ (23) നിര്യാതനായി

ആര്‍ത്താറ്റ് ചരണിപ്പറമ്പില്‍ പട്ട്യാം പുള്ളി വിനായകന്‍ (23) നിര്യാതനായി

220

ആര്‍ത്താറ്റ് കിഴക്കുമുറി ചരണിപ്പറമ്പില്‍ താമസിക്കുന്ന പട്ട്യാംപുള്ളി ഷാജിയുടെ മകന്‍ വിനായകന്‍ (23) ആലുവയില്‍ നിര്യാതനായി.
ആലുവയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ട്രെയിനി ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ശ്രീരഞ്ജിനി മാതാവും, ശ്രീലക്ഷ്മി സഹോദരിയുമാണ്.
സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 9ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

 

ADVERTISEMENT
error: Content is protected !!