Obituary News അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗറില്‍ പരേതനായ ജോര്‍ജ് ഭാര്യ തങ്കം (90) നിര്യാതയായി January 19, 2025 FacebookTwitterPinterestWhatsApp അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗറില്‍ പരേതനായ ജോര്‍ജ് ഭാര്യ തങ്കം (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ചാലിശ്ശേരി മാര്‍ത്തോമ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍. ബേബി, സണ്ണി, തമ്പി , പരേതരായ ജോണ്‍സന്‍, സൂസി എന്നിവര്‍ മക്കളാണ്. ADVERTISEMENT