മുന്‍ സിപിഎം തെക്കേപ്പുറം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെക്കേപ്പുറത്ത് വെള്ളറ അപ്പുക്കുട്ടന്‍ മകന്‍ അനിരുദ്ധന്‍ (59) നിര്യാതനായി

മുന്‍ സിപിഎം തെക്കേപ്പുറം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെക്കേപ്പുറത്ത് വെള്ളറ അപ്പുക്കുട്ടന്‍ മകന്‍ അനിരുദ്ധന്‍ (59) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 8-30 ന് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടത്തും. കുന്നംകുളം നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശശികല ഭാര്യയും അഞ്ജൂഷ്, അശീഷ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT