കേച്ചേരി പോക്കാക്കില്ലത്ത് മുഹമ്മദ്കുട്ടി മകന്‍ സക്കീര്‍ ഹുസൈന്‍ (63) നിര്യാതനായി

കേച്ചേരി പോക്കാക്കില്ലത്ത് മുഹമ്മദ്കുട്ടി മകന്‍ സക്കീര്‍ ഹുസൈന്‍ (63) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3 മണിക്ക് പട്ടിക്കര തടത്തില്‍ പള്ളി ജുമാമസ്ജിദില്‍ നടക്കും. ആരിഫയാണ് ഭാര്യ. റിയാസ്, നിഹാസ്, ഹിജാസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT