പെരുമ്പിലാവ് സ്വദേശി സി.എം ശരീഫിന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2023ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് പെരുമ്പിലാവ് സ്വദേശി സി.എം ശരീഫിന്. കര്‍ണാടകയിലെ കുടകിലേക്ക് തൊഴില്‍ തേടി പോകുന്ന വയനാട്ടിലെ ആദിവാസികളുടെ ദുരൂഹമരണങ്ങളും തിരോധാനവും ആസ്പദമാക്കി തയ്യാറാക്കിയ ‘കുടകിലെ കുഴിമാടങ്ങള്‍; ആദിവാസി തിരോധാനങ്ങളും ദുരൂഹമരണങ്ങളും’ എന്ന ഡോകുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്.

ADVERTISEMENT