24.9 C
Kunnamkulam
Friday, August 14, 2026
Home Obituary News സിസിടിവി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യപിതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ജെയിംസ് (88) നിര്യാതനായി

സിസിടിവി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യപിതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ജെയിംസ് (88) നിര്യാതനായി

362

സി.സി.ടി.വി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യപിതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ജെയിംസ് (88) നിര്യാതനായി. റിട്ട.സുബൈദാര്‍ മേജര്‍ ആയിരുന്നു പരേതന്‍.
മേരിയാണ് ഭാര്യ. (ഒല്ലൂര്‍ കണ്ണമ്പുഴ ഉക്രാന്‍ കുടുംബാംഗം)
മക്കള്‍: ലിസ്സി, റോസ്, മെജോര – (റിട്ട.അധ്യാപിക)
മരുമക്കള്‍: ആന്റണി കുറ്റിക്കാട്ട് ( റിട്ട.സീനിയര്‍ സൂപ്രണ്ട് സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത് )
ടി.വി. ജോണ്‍സണ്‍ ( മാനേജിംഗ് ഡയറക്ടര്‍, സി.സി.ടി.വി.)
ജോണ്‍സണ്‍ ആളൂക്കാരന്‍ ( കൊച്ചിന്‍ നേവല്‍ ബെയ്സ് )
ഭൗതിക ശരീരം കൂനംമൂച്ചിയിലുള്ള മകള്‍ റോസ് ജോണ്‍സന്റെ വസതിയിലെത്തിച്ച് സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (24.01.2025) വൈകീട്ട് 4ന് കൂനംമൂച്ചി സെന്റ് സേവിയേഴ്സ് ദേവാലയത്തിലും, തുടര്‍ന്ന് സംസ്‌ക്കാരം പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം സെമിത്തേരിയിലുമായി നടക്കും.

ADVERTISEMENT
error: Content is protected !!