31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Thrithala പരുതൂരില്‍ ക്ഷേത്രാചാരത്തിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു

പരുതൂരില്‍ ക്ഷേത്രാചാരത്തിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു

237

പരുതൂര്‍ കുളമുക്കില്‍ കുടുംബ ക്ഷേത്രത്തിലെ ആചാരമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ചടങ്ങില്‍ കൊണ്ടുവന്ന കാഞ്ഞിരക്കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ADVERTISEMENT
error: Content is protected !!