25.2 C
Kunnamkulam
Wednesday, September 23, 2026
Home Obituary News പഴഞ്ഞി പെരുന്തിരുത്തി പൂലിക്കോട്ടിൽ പരേതനായ താവു മകൻ ചിരിയാക്കുണ്ണി (87) നിര്യാതനായി.

പഴഞ്ഞി പെരുന്തിരുത്തി പൂലിക്കോട്ടിൽ പരേതനായ താവു മകൻ ചിരിയാക്കുണ്ണി (87) നിര്യാതനായി.

106

പഴഞ്ഞി പെരുന്തിരുത്തി പൂലിക്കോട്ടിൽ പരേതനായ താവു മകൻ ചിരിയാക്കുണ്ണി (87) നിര്യാതനായി. സംസ്ക്കാരം (26/ 01 /25 ന് ഞായർ) വൈകീട്ട് 4.30 ന് പെരുത്തിരുത്തി മാർ ബാസ്സേലിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ പരേതയായ ശാന്ത
മക്കൾ സജി സി പുലിക്കോട്ടിൽ (എൽ ഐ സി ഏജൻ്റ് കുന്നംകുളം) സൈജി (അദ്ധ്യാപകൻ) മരുമക്കൾ ബിനു, ഹേനു

ADVERTISEMENT
error: Content is protected !!