27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Thrithala തീ കൊളുത്തി മരിച്ച നിലയിൽ

തീ കൊളുത്തി മരിച്ച നിലയിൽ

257

 

പരുതൂർ പഞ്ചായത്തിൽ മധ്യവയസ്കനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പരുതൂർ ചിറങ്കര പുത്തനാലക്കൽ പി. മോഹൻദാസ് 59 വയസ് ആണ് മരിച്ചത്. വീടിന് പുറത്ത് തീ കൊളുത്തി മരിച്ച നിലയിൽ ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ADVERTISEMENT
error: Content is protected !!