26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam കെ.എം. മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

കെ.എം. മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

54

കെ.എം. മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോമില്‍വച്ചു നടന്ന കാരുണ്യ ദിനാചാരണ പരിപാടിയില്‍ കേരള കോണ്‍ഗ്രസ് (എം ) സംസ്ഥാന ഉന്നത അധികാര സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷത വഹിച്ചു. സലിം ഇന്ത്യ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു. പി. എസ് രാജന്‍, സി.എഫ് റോബിന്‍, വി.കെ സുമന്‍, കെ.ബി ബജീഷ്, എന്‍.ജെ ജെയ്മോന്‍, ഒ.എ ജോണി, എം.വി വില്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!