25.8 C
Kunnamkulam
Monday, September 21, 2026
Home Obituary News എരുമപ്പെട്ടി കുന്നത്തേരി കുറ്റിക്കാട്ട് ഫ്രാന്‍സിസ് ഭാര്യ ജെസ്സി നിര്യാതയായി

എരുമപ്പെട്ടി കുന്നത്തേരി കുറ്റിക്കാട്ട് ഫ്രാന്‍സിസ് ഭാര്യ ജെസ്സി നിര്യാതയായി

51

എരുമപ്പെട്ടി കുന്നത്തേരി കുറ്റിക്കാട്ട് ഫ്രാന്‍സിസ് ഭാര്യ ജെസ്സി എന്ന തങ്കമ്മ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ നടക്കും. വില്ല്യം, വിമല്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!