അകലാട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ വിസ്ഡം ഡേ ആഘോഷിച്ചു. ഒറ്റയിനി സലഫി മദ്രസ ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സഫ്വാന്‍ പാഠക്കുറിപ്പ് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫിന്റെ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. സെക്രട്ടറി റഫീക്ക് സ്വാഗതവും, യൂത്ത് ട്രഷറര്‍ ഹാഫിസ് നന്ദിയും പറഞ്ഞു.
content summary ; wisdom day celebrated