Obituary News കേച്ചേരി തൂവാനൂര്‍ കറപ്പം വീട്ടില്‍ അലങ്കാര്‍ അഷറഫ് നിര്യാതനായി February 4, 2025 FacebookTwitterPinterestWhatsApp കേച്ചേരി തൂവാനൂര്‍ കറപ്പം വീട്ടില്‍ അലങ്കാര്‍ അഷറഫ് (63) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പട്ടിക്കര കബര്‍സ്ഥാനില്‍ നടക്കും. റംല ഭാര്യയും അജീഷ്, അനസ് എന്നിവര്‍ മക്കളാണ്. ADVERTISEMENT