ജമാല്‍ മെമ്മോറിയല്‍ ഇന്റര്‍ കോളീജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 16ന്

ചമ്മന്നൂര്‍ സ്റ്റുഡന്‍സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാറ്റിവെച്ച രണ്ടാമത് ജമാല്‍ മെമ്മോറിയല്‍ ഇന്റര്‍ കോളീജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 16ന് വൈകിട്ട് 5:30ന് അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചമ്മന്നൂര്‍ ഗ്രൗണ്ടില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT