ആളൂര്‍ പുലിക്കോട്ടില്‍ ജോസ് ഭാര്യ സെലീന നിര്യാതയായി

ആളൂര്‍ പുലിക്കോട്ടില്‍ ജോസ് ഭാര്യ സെലീന നിര്യാതയായി. 66 വയസ്സായിരുന്നു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 4.30ന് ആളൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. സേവി, സിജി എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT