യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകര്‍ത്ത സംഭവം; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

പെരുമ്പിലാവില്‍ യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകര്‍ത്ത സംഭവം; അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി ആക്രമണത്തിന് ഉപയോഗിച്ച ഹോക്കി സ്റ്റിക്ക് കണ്ടെത്തി. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കരിക്കാട് ചോല സ്വദേശി ഷെക്കീറിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ADVERTISEMENT