ബൈപ്പാസ് നവീകരണം; കേച്ചേരി – പന്നിത്തടം റോഡില്‍ വെള്ളിയാഴ്ച്ച മുതല്‍ ഗതാഗത നിരോധനം

(പ്രതീകാത്മക ചിത്രം)

കിഫ്ബി പദ്ധതിയായ കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡ് നാളെ (21/02/25) മുതല്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ കേച്ചേരി ജംഗ്ഷന്‍ മുതല്‍ പന്നിത്തടം ജംഗ്ഷന്‍ വരെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുന്നതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

ADVERTISEMENT