26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam 70കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം പൊലീസ്

70കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം പൊലീസ്

661

മരത്തംകോട് 70കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം പൊലീസ്. കോത്തോളിക്കുന്ന് സ്വദേശി തറമേല്‍ഞാലില്‍ വീട്ടില്‍ 48 വയസ്സുള്ള ഹരിദാസിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് മരത്തംകോട് എകെജി നഗറില്‍ ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.

ADVERTISEMENT
error: Content is protected !!