25 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പും ജനറല്‍ ബോഡി ചെക്കപ്പും നടത്തി

ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പും ജനറല്‍ ബോഡി ചെക്കപ്പും നടത്തി

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലയൂരിന്റെ നേതൃത്വത്തില്‍ ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ് ജനറല്‍ ബോഡി ചെക്കപ്പും നടത്തി. പാലയൂര്‍ തീര്‍ത്ഥ കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാദര്‍ ഡോക്ടര്‍ ഡേവീസ് കണ്ണമ്പുഴ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാദര്‍ ക്ലിന്റ് പാണേങ്ങാടന്‍, പ്രസിഡന്റ് സി.ഡി. ലോറന്‍സ്, മാനേജിങ്ങ് ട്രസ്റ്റി സേവിയര്‍ വാകയില്‍ എന്നിവര്‍ സംസാരിച്ചു. തോമസ് വാകയില്‍, പോള്‍സന്‍ മേലിട്ട് , സ്മിത തോമസ്, ജോയ്‌സി ആന്റണി, ലിറ്റി ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!