മരത്തംകോട് പഴുന്നാന സ്വദേശി കേച്ചേരി താമസിക്കുന്ന ചെറുവത്തൂര്‍ പരേതനായ താവു മകന്‍ ചിന്നന്‍ (77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലീല ഭാര്യയും
പഴഞ്ഞി എം.ഡി. കോളേജ് പ്രൊഫസര്‍ ഡോ.ബെന്‍സണ്‍, , ബെന്‍സി എന്നിവര്‍ മക്കളാണ്.