27.7 C
Kunnamkulam
Wednesday, September 23, 2026
Home Obituary News കേച്ചേരി ചെറുവത്തൂര്‍ പരേതനായ താവു മകന്‍ ചിന്നന്‍ (77) നിര്യാതനായി

കേച്ചേരി ചെറുവത്തൂര്‍ പരേതനായ താവു മകന്‍ ചിന്നന്‍ (77) നിര്യാതനായി

128

മരത്തംകോട് പഴുന്നാന സ്വദേശി കേച്ചേരി താമസിക്കുന്ന ചെറുവത്തൂര്‍ പരേതനായ താവു മകന്‍ ചിന്നന്‍ (77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലീല ഭാര്യയും
പഴഞ്ഞി എം.ഡി. കോളേജ് പ്രൊഫസര്‍ ഡോ.ബെന്‍സണ്‍, , ബെന്‍സി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!