ആനയുടെ ഏക്കതുക നിര്‍ധന കുടുംബത്തിന്റ വീട് നിര്‍മ്മാണത്തിനായി നല്‍കി ചാലിശേരി നവയുഗ കമ്മിറ്റി

ആനയുടെ ഏക്കതുകയായ അഞ്ച് ലക്ഷം രൂപ നിര്‍ധന കുടുംബത്തിന്റ വീട് നിര്‍മ്മാണത്തിനായി നല്‍കി ചാലിശേരി നവയുഗ കമ്മിറ്റി മാതൃകയായി. മുലയംപറമ്പത്ത്കാവ് പൂരത്തിന് ആനക്കായി നല്‍കേണ്ട തുകയാണ്
ആലിക്കര വേങ്ങാട്ടുപറമ്പില്‍ അജിതന്റെ കുടുംബത്തിന് സഹായമായി നല്‍കിയത്.

ADVERTISEMENT