വേലൂര്‍ മണിമലര്‍കാവ് കുതിരവേലയുടെ ഇരിപ്പുവേല അധികാര പറ പുറപ്പെട്ടു

ചരിത്രപ്രസിദ്ധമായ വേലൂര്‍ മണിമലര്‍കാവ് കുതിരവേലയുടെ ഇരിപ്പുവേല അധികാര പറ പുറപ്പെട്ടു. പതിനെട്ടര ദേശത്തിനും പാരമ്പര്യ അവകാശിയായ മേലെപുരക്കല്‍ കുറുമ്പ യുടെ തറവാട്ടില്‍ നിന്നുമാണ് പറ പുറപ്പെട്ടത്. മണിമലര്‍കാവ് ക്ഷേത്രത്തില്‍ ദേവിയുടെ തോറ്റം ചൊല്ലി ആദ്യത്തെ പറയെടുത്തു. ദേവിയുടെ ഉത്ഭവവും ക്ഷേത്രചാരങ്ങളും പ്രതിപാദിക്കുന്നതാണ് തോറ്റം.

ADVERTISEMENT