CCTV Desk ഫ്രണ്ട്‌സ് ഓഫ് അഭയ ഭവന്‍ പദ്ധതിയുടെ ഇടവകതല ഉദ്ഘാടനം നടത്തി March 3, 2025 FacebookTwitterPinterestWhatsApp അഭയ ഭവന്‍ വയോജന കേന്ദ്രത്തിന്റെ ഫ്രണ്ട്‌സ് ഓഫ് അഭയ ഭവന്‍ പദ്ധതിയുടെ ഇടവകതല ഉദ്ഘാടനം പെരുംതുരുത്തി മാര്‍ ബസേലിയോസ് പള്ളിയില്‍ വച്ച് ഇടവക വികാരി ഡോ. ഫാ. സണ്ണി ചാക്കോ അച്ചന്‍ അഭയ ഭവന്‍ ഇടവക കോഡിനേറ്റര്‍ സി.വി ബാബു വിനു നല്‍കി പ്രകാശനം ചെയ്തു. ADVERTISEMENT