വടക്കേക്കാട്  വട്ടംപാടം  ഐ.സി.എ സ്കൂളിന്ന് കിഴക്ക് കൊങ്ങണം വീട്ടിൽ മൊയ്‌ദീൻ കുഞ്ഞി മുസ്‌ലിയാരുടെ മകൻ ദാറൂസ്സലാം അബ്ദുള്ളക്കുട്ടി ഹാജി (77) നിര്യാതനായി.

വടക്കേക്കാട്  വട്ടംപാടം  ഐ.സി.എ സ്കൂളിന്ന് കിഴക്ക് കൊങ്ങണം വീട്ടിൽ മൊയ്‌ദീൻ കുഞ്ഞി മുസ്‌ലിയാരുടെ മകൻ ദാറൂസ്സലാം അബ്ദുള്ളക്കുട്ടി ഹാജി (77) നിര്യാതനായി.

ദീർഘകാലം ഖത്തറിൽ മത- സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഖത്തർ കെ.എം.സി.സി, സിജി, പ്രവാസി ഇന്ത്യൻ സർവീസ് ലീഗൽ സർവീസ് സെന്റർ തുടങ്ങി നിരവധി സംഘടനയിൽ നേതൃ നിരയിൽ ഉണ്ടായിരുന്നു.  

ഭാര്യ സഫിയ. മക്കൾ ; റുക്‌നുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്‌സാന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഞമ്മനേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ADVERTISEMENT