25.7 C
Kunnamkulam
Sunday, September 27, 2026
Home Obituary News കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഏലിയാമ്മ എം.പി നിര്യാതയായി

കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഏലിയാമ്മ എം.പി നിര്യാതയായി

120

കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപിക ചങ്ങനാശ്ശേരി മാമ്മൂട് എതിത്തറ വലിയകത്തില്‍ ജെയ്ക്കബ്ബ് മത്തിയാസ് ഭാര്യ ഏലിയാമ്മ എം.പി (84 ) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച വൈകീട്ട് മാമ്മൂട് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍. സ്മിത, സുനു, സുസ്മി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!