കോട്ടപ്പടി പിള്ളക്കാട് വലിയകത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മകന്‍ ജലീല്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നിര്യാതനായി. 51 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 11 .30 ന് പിള്ളക്കാട് ജുമാമസ്ജിദില്‍ നടക്കും. ഷെമീന ഭാര്യയും നസ്‌റിന്‍, നിദ. എന്നിവര്‍ മക്കളുമാണ്.