കുന്നംകുളം കാണിയാമ്പാൽ പേരോത്ത് ലൈനിൽ പുലയംപാട്ട് പരേതനായ ശ്രീധരൻ ഭാര്യ ദേവകി (79) നിര്യാതനായി. മകൻ – മനോജ്(കൊച്ചേടത്തി ചായക്കട),
മരുമകൾ – രേഖ.
സംസ്ക്കാരം ശനിയാഴ്ച രാവിലെ 9:30 ന് കുന്നംകുളം നഗരസഭാ ഗ്യാസ് ക്രിമിറ്റോറിയത്തിൽ.
Home Obituary News കുന്നംകുളം കാണിയാമ്പാൽ പേരോത്ത് ലൈനിൽ പുലയംപാട്ട് പരേതനായ ശ്രീധരൻ ഭാര്യ ദേവകി (79) നിര്യാതനായി.