കുന്നംകുളം പ്രസ്‌ക്ലബ്ബ് മുൻപ്രസിഡണ്ടും, മാതൃഭൂമി കേച്ചേരി ലേഖകനുമായ സുധീഷ് മേയ്ക്കാട്ടിലിൻ്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.
സംസ്ക്കാരം ശനിയാഴ്ച (19.09.2026) ഉച്ചക്ക് 12:30ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും
ഭാര്യ: രമണി
അംബികാ ദേവി, സേതുമാധവൻ, എന്നിവരാണ് മറ്റു മക്കൾ.
ജയകുമാർ, ഭാവന, ദീപ എന്നിവർ മരുമക്കളാണ്.
Home Obituary News മാധ്യമപ്രവർത്തകൻ സുധീഷ് മേയ്ക്കാട്ടിലിന്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.



