കോട്ടപ്പടി ഇരിങ്ങപ്പുറം പരേതനായ താമരശ്ശേരി ബാലന് ഭാര്യപാറുക്കുട്ടി നിര്യാതയായി. 89 വയസ്സായിരുന്നു സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍ നടക്കും .സി.പി ഐ.എം കോട്ടപ്പടി ലോക്കല്‍ സെക്രട്ടറി ടി.ബി ദയാനന്ദന് ‘ടി.ബി വാസന്തി, ടി.ബി രമേഷ് എന്നിവര്മക്കളാണ്