യുകെജി കുട്ടികളുടെ കോണ്‍വൊക്കേഷന്‍ നടത്തി

പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ യു കെ ജി കുട്ടികളുടെ കോണ്‍വൊക്കേഷന്‍ നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനു ഉമ്മന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ ലൈനു പികെ, പിടിഎ പ്രസിഡന്റ് അനൂപ് ഫിലിപ്പോസ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകര്‍ നേതൃത്വം നല്‍കി.

ADVERTISEMENT