25 C
Kunnamkulam
Monday, August 3, 2026
Home Obituary News ചാലിശ്ശേരി മുല്ലക്കല്‍ പരേതനായ വാസു വൈദ്യര്‍ ഭാര്യ പാറുകുട്ടി (77) നിര്യാതയായി

ചാലിശ്ശേരി മുല്ലക്കല്‍ പരേതനായ വാസു വൈദ്യര്‍ ഭാര്യ പാറുകുട്ടി (77) നിര്യാതയായി

ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുല്ലക്കല്‍ പരേതനായ വാസു വൈദ്യര്‍ ഭാര്യ പാറുകുട്ടി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. സുഷമ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മണികണ്ഠന്‍, മനോജ് , തിലകന്‍, ഗിരീഷ്, മധുസൂദനന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!