26.7 C
Kunnamkulam
Wednesday, September 9, 2026
Home Obituary News പരേതനായ പള്ളിപ്പാടത്ത് മുല്ലക്കല്‍ എം.എസ് അയ്യപ്പന്‍ വൈദ്യര്‍ മകന്‍ ശിവശങ്കരന്‍ (78) നിര്യാതനായി

പരേതനായ പള്ളിപ്പാടത്ത് മുല്ലക്കല്‍ എം.എസ് അയ്യപ്പന്‍ വൈദ്യര്‍ മകന്‍ ശിവശങ്കരന്‍ (78) നിര്യാതനായി

74

പരേതനായ പള്ളിപ്പാടത്ത് മുല്ലക്കല്‍ എം.എസ് അയ്യപ്പന്‍ വൈദ്യര്‍ മകന്‍ ശിവശങ്കരന്‍ എം.എ (78) നിര്യാതനായി. (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ പഞ്ചായത്ത് തൃശ്ശൂര്‍) . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ- സി സുമിത്ര (റിട്ട. എച്ച് എസ് എ ജി എച്ച് എസ് ചാത്തന്നൂര്‍) സുരഭി , ഡോക്ടര്‍ സുരേഖാ , ഡോക്ടര്‍ കൃഷ്ണദാസ് എന്നിവര്‍ മക്കളാണ്..

ADVERTISEMENT
error: Content is protected !!