വെസ്റ്റ് മങ്ങാട് വട്ടേക്കാട് കൃഷ്ണ മണാളര്‍ ഭാര്യ കല്യാണികുട്ടിയമ്മ നിര്യാതയായി. 92 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത്. ശോഭന, നന്ദനന്‍, വിജയലക്ഷ്മി, ഗിരിജ, എന്നിവര്‍ മക്കളാണ്.
Home Obituary News വെസ്റ്റ് മങ്ങാട് വട്ടേക്കാട് കൃഷ്ണ മണാളര്‍ ഭാര്യ കല്യാണികുട്ടിയമ്മ (92) നിര്യാതയായി