26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu പ്രാര്‍ത്ഥനകള്‍ വിഫലം; ആരവ് യാത്രയായി

പ്രാര്‍ത്ഥനകള്‍ വിഫലം; ആരവ് യാത്രയായി

1125

അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് ചികിത്സയിലുള്ള പോര്‍ക്കുളം സ്വദേശി സെല്‍വന്‍,രമ്യ ദമ്പതികളുടെ മകന്‍ ആരവ് യാത്രയായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ മുതല്‍ ആരോഗ്യനില വഷളായിരുന്നു. ആരവിന്റെ ചികിത്സയ്ക്കായി സഹായവും പ്രാര്‍ത്ഥനയുമായി ഒരു നാടുമുഴുവന്‍ ഒന്നിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ വിഫലമാക്കിയാണ് ആരവ് കളിച്ചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായത്.

ADVERTISEMENT
error: Content is protected !!