31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Thrithala ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു

645

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ഇവര്‍ രാജിക്കത്തുകള്‍ നല്‍കി. ഇതോടെ ചാലിശ്ശേരി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. നിലവില്‍ യു ഡി എഫ് മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് മെമ്പര്‍ സ്ഥാനം രാജിവച്ചതോടെ കോണ്‍ഗ്രസ് – സി പി എം കക്ഷിനില തുല്യ സ്ഥിതിയിലായി. നിലവില്‍ എഴ് വീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും സി പി എമ്മിമുള്ളത്.

ADVERTISEMENT
error: Content is protected !!