26.5 C
Kunnamkulam
Monday, July 13, 2026
Home Obituary News കുന്നംകുളം നെപ്പന്‍സ് റോഡ് പരേതനായ ചീരന്‍ ഇറ്റിമാണി മകന്‍ തമ്പി (75) നിര്യാതനായി

കുന്നംകുളം നെപ്പന്‍സ് റോഡ് പരേതനായ ചീരന്‍ ഇറ്റിമാണി മകന്‍ തമ്പി (75) നിര്യാതനായി

കുന്നംകുളം നെപ്പന്‍സ് റോഡ് പരേതനായ ചീരന്‍ ഇറ്റിമാണി മകന്‍ തമ്പി (75, റിട്ട. വില്ലേജ് ഓഫീസര്‍)
നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരില്‍ വച്ച് നടക്കും. മേരി ഭാര്യയാണ്. ജസ്റ്റിന്‍, സുജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!