27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam പാപ്പാളിയില്‍ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി

പാപ്പാളിയില്‍ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി

പുന്നയൂര്‍ക്കുളം പാപ്പാളിയില്‍ വലിയ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ഇലക്ട്രിക് പോസ്റ്റ് ചെരിയുകയും പ്രദേശത്തെ വീടുകളില്‍ വൈദ്യുതി ഇല്ലാതാവുകയും വീടുകളിലേക്കുള്ള വഴി തടസപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരായ സുബൈര്‍, ശാക്കിര്‍ റവാഹ് നാട്ടുകാരായ സാദത് , സിറാജ്, അസ്ലം ഫാരിസ് എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി.

ADVERTISEMENT
error: Content is protected !!