31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam പനി ബാധിച്ച് യുവാവ് മരിച്ചു

പനി ബാധിച്ച് യുവാവ് മരിച്ചു

36

പനി ബാധിച്ച് യുവാവ് മരിച്ചു. എയ്യാല്‍ കളരിക്കല്‍ ജാനകിയുടെ മകന്‍ സുചിത്രന്‍ (35) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് പനി ബാധിച്ച് ചികിത്സ തേടി. തുടര്‍ന്ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എലിപ്പനിയുണ്ടോയെന്ന് പരിശോധിക്കുന്നു. സുചിത്രയാണ് ഭാര്യ. സംസ്‌ക്കാരം ഞായറാഴ്ച നടക്കും.

 

ADVERTISEMENT
error: Content is protected !!