കുന്നംകുളം തെക്കേപ്പുറത്ത് എ.കെ.ജി റോഡില്‍ കരിത്തിക്കുളം അയ്യപ്പു(70) നിര്യാതനായി. രമണി ഭാര്യയും ബിനീഷ്, ബിനിത എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍.
Home Uncategorized കുന്നംകുളം തെക്കേപ്പുറത്ത് എ.കെ.ജി റോഡില്‍ കരിത്തിക്കുളം അയ്യപ്പു(70) നിര്യാതനായി