വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പെങ്ങാമുക്ക് കോഞ്ഞാങ്ങത്ത് രാജന്റെ മകന്‍ രവിജിത്താണ് മരിച്ചത്. സംസ്‌കാരം ചൊവാഴ്ച വൈകീട്ട് 4.30 പഴഞ്ഞി ഐന്നൂര്‍ വാതക ശ്മശാനത്തില്‍ നടക്കും. അവിവാഹിതനാണ്. ഓമന മാതാവും രജ്ജൂഷ സഹോദരിയുമാണ്. കഴിഞ്ഞ ദിവസം പറപ്പൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.