മന്നലാംകുന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

മന്നലാംകുന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. അകലാട് മൊയ്തീന്‍ പള്ളി സ്വദേശി താമരത്ത് കാര്‍ത്തിക് (18) നാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്നലാംകുന്ന് കിണര്‍ സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ബൈക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ത്തിക്കിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT