ലഹരിക്കടിമപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് പരിക്ക്

ചൂണ്ടല്‍ പുതുശ്ശേരിയില്‍ ലഹരിക്കടിമപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

ADVERTISEMENT