കര്‍ണ്ണംക്കോട്ട് അപ്പു മകന്‍ സദാനന്ദന്‍ നിര്യാതനായി

അഞ്ഞൂര്‍ മിച്ചീസ് ഫാന്‍സി സ്റ്റോര്‍ ഉടമ തൊഴിയൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കര്‍ണ്ണംക്കോട്ട് അപ്പു മകന്‍ സദാനന്ദന്‍ നിര്യാതനായി.72 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ലീന ഭാര്യയും ചിന്നു, മിന്നു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT